വിദ്യാഭ്യാസംഃ മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദം, ടി.ടി.സി, ബി.എഡ് (മലയാളം), സെറ്റ് (മലയാളം). ആകാശവാണി യുവസാഹിതിയിൽ വേനൽ എന്ന കവിത അവതരിപ്പിച്ചിട്ടുണ്ട്. ജനയുഗം വാരികയിലും കോളേജ് മാഗസിനുകളിലും കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയരങ്ങുകളിൽ പങ്കെടുക്കാറുണ്ട്.
വിലാസം
ശ്രീമന്ദിരം,
മണ്ഡപത്തിൻവിള,
പഴകുറ്റി പി.ഒ.,
നെടുമങ്ങാട്, തിരുവനന്തപുരം
|