പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > എ.എം.മുഹമ്മദ്‌

എ.എം.മുഹമ്മദ്‌

കൊല്ലം ജില്ലയിൽ ഓച്ചിറയിലുളള മഠത്തിക്കാരാണ്മയാണ്‌ സ്വദേശം. 1958-ൽ ജനിച്ചു. പിതാവ്‌ഃ അബ്‌ദുൽ റഹിമാൻകുഞ്ഞ്‌. മാതാവ്‌ സൈനബാകുഞ്ഞ്‌. മഠത്തിൽ യു.പി.എസ്‌. ഇലിപ്പക്കുളം ഗവ.ഹൈസ്‌കൂൾ, കായംകുളം എം.എസ്‌.എം. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെറുപ്പം മുതൽ കലാസാഹിത്യപ്രവർത്തനങ്ങളിൽ സജീവമാണ്‌. വിമോചനം, വിപര്യാസം, വിശ്വഹസ്‌തം, അനന്തം അശാസ്‌ത്രം തുടങ്ങി പത്തോളം നാടകങ്ങളെഴുതിയിട്ടുണ്ട്‌. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ആദ്യ നോവലാണിത്‌. അബുദാബിയിലെ നോയൽ ജി.പി.സി.യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.

നീനയാണ്‌ ഭാര്യ. നസീബ്‌, നബീൽ എന്നിവർ പുത്രൻമാരും.

വിലാസംഃ

എ.എം. മുഹമ്മദ്‌,

പി.ബി. നമ്പർ 2739,

അബൂദാബി.

ഗസൽ, മഠത്തിക്കാരാണ്മ, ഓച്ചിറ.

Contact Info: എ.എം.മുഹമ്മദ്‌
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.നിഴൽ നിലങ്ങൾ
2.വീട്‌ പറയുന്നത്‌
3.സയാമീസ്‌ ഇരട്ടകൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.