പുഴ.കോം > പുഴ മാഗസിന്‍ > എഴുത്തുകാര്‍ > എ.ജെ. മുഹമ്മദ്‌ ഷഫീര്‍

എ.ജെ. മുഹമ്മദ്‌ ഷഫീര്‍

ജനനം 1973-ല്‍. 1993ല്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദം. അതേ വര്‍ഷം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ യുവജനോത്സവത്തില്‍ ചെറുകഥയ്‌ക്ക്‌ ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന്‌ ജോര്‍ജ്‌ കിത്തു, സിബിമലയില്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ‘സിൽവർ ഓഗസ്‌റ്റ്‌ ഇന്റര്‍നാഷണല്‍’ എന്ന പേരില്‍ ഒരു സിനിമാനിര്‍മ്മാണപ്രസ്ഥാനം സ്വന്തം സംരംഭങ്ങള്‍ക്കായി രൂപീകരിക്കുന്നു. അവിവാഹിതന്‍.

വിലാസം: ‘സിൽവർഓഗസ്‌റ്റ്‌’,

മാളികംപീടിക,

പി.ഒ. ആലങ്ങാട്‌,

എറണാകുളം ജില്ല.

Contact Info: എ.ജെ. മുഹമ്മദ്‌ ഷഫീര്‍
 

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു കൃതികള്‍

1.സമുദ്രത്തേക്കാൾ പഴക്കമേറിയ മരക്കപ്പൽ
2.നാവികന്റെ അനുശീലനങ്ങൾ

Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.