കണ്ണൂര്‍ സ്വദേശി. തലശ്ശേരി ഗവഃബ്രണ്ണര് കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി. കവിതയ്ക്ക് ലോക മലയാളി വിദ്യാര്‍ത്ഥികള്‍ക്കായുളള ഗള്‍ഫ് വോയ്സ് അവാര്‍ഡ്, മാതൃഭൂമി വിഷുപ്പതിപ്പ് സമ്മാനം, രണ്ടുവട്ടം സംസ്ഥാന യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സമ്മാനം, യുവകവികള്ക്കായുളള എന്‍.എന്‍. കക്കാട് അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വിലാസം
സുഹറാസ്,
ചെക്കിക്കുളം പി.ഒ.
കണ്ണൂര്‍.
|