പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

വാർപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രസാദ്‌ കാക്കശേരി

സിമന്റ്‌

മെറ്റൽ

പൂഴി, കമ്പി

ഉവ്വ്‌, ഈ ജീവനങ്ങൾ

ഇപ്പോഴും

ശരീരത്തിലുണ്ട്‌

മറക്കരുത്‌

ആരൊക്കെയോ

മുട്ടുക്കുത്തി

പ്രാർഥിച്ചതിന്റെ

വെളിവിലാണ്‌

ഞാൻ നിങ്ങൾക്ക്‌

താങ്ങും തണലുമായത്‌.

പ്രസാദ്‌ കാക്കശേരി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.