പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ഒറ്റയാൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷാജി മടപ്ലാതുരുത്ത്‌

കവിത

എന്റെ പ്രണയം

പൂത്തില്ല; കായ്‌ച്ചില്ല

വടവൃക്ഷമായെങ്കിലും.

കടം വാങ്ങി ഞാൻ വളർന്നു

പിതാക്കളിൽ നിന്നും

പക്ഷേ

കടം കൊടുക്കുവാനെനിക്കു

മക്കളെവിടെ?

ആരാകുമെനിക്കു സായാഹ്നത്തിൽ

ഊന്നുവടിയാവുക

അതോ ഞാൻ

അടിപതറുമോ?

ഷാജി മടപ്ലാതുരുത്ത്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.