പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

ഗുരുനാഥൻ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തെരേസ പീറ്റർ

പ്രകൃതി നല്ലൊരു ഗുരുനാഥൻ

ഉടനീളം നിറ പാഠങ്ങൾ

ഓരോന്നോരോന്നനു ദിനവും

കണ്ടു പഠിയ്‌ക്കാമുൾക്കണ്ണാൽ.

തെരേസ പീറ്റർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.