പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

പത്രിക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഓരനെല്ലൂർ ബാബു

കല്ലരുട്ടി-

പൊട്ടിച്ചിരിക്കാതെപോയ

എന്നെ നിങ്ങൾ

ഭ്രാന്തനെന്ന്‌ വിളിച്ചു

നിങ്ങളുടെ ദൈവത്തിന്റെ

പങ്ക്‌ പറ്റാതെപോയ

എന്നെ നിങ്ങൾ

നിഷേധി

എന്നധിക്ഷേപിച്ചു.

മഷി പടരാത്ത

പത്രികയിലേക്ക്‌

നിങ്ങൾ എനിക്ക്‌

ജനാധിപത്യം വച്ചുവിളമ്പി

ഒടുവിൽ

ധവളപത്രത്തിൽ

നിങ്ങൾ എനിക്ക്‌ ശ്രാദ്ധമൂട്ടി.

ഓരനെല്ലൂർ ബാബു
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.