പുഴ.കോം > സായഹ്നകൈരളി > കവിത > കൃതി

മായാലോകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിലോവ്‌ന

എൻ മനസിൻ അഗാധമാം ഗർത്തത്തിൽ

വിങ്ങിപടരും ഏതോ വികാരം

ഭയമോ ദുഃഖമോ

എന്തെന്നറിയാതെ ഞാനിന്നു-

ആകുല ചിന്തയായ്‌ അലയുന്ന നേരം

വിദ്വേഷത്തിൽ കൂരമ്പുകൾ

എൻ നേരെ പാഞ്ഞടുക്കുന്നതു കണ്ടു ഞാൻ

ആരോടും പറയാതെ

പൊട്ടിക്കരയുവാൻ എൻ

ആത്മാവു വെറുതെ കൊതിച്ചിരുന്നു

മയക്കത്തിനിടയിൽ ഞാൻ-

കണ്ട കിനാക്കളൊക്കെയും

എൻ മുന്നിൽ വന്നു നൃത്തമാടുമ്പോൾ

അലിഞ്ഞുപോകുന്നു ഞാൻ

മറ്റേതോ ലോകത്തേക്ക്‌.

നിലോവ്‌ന




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.