പുഴ.കോം > സായഹ്നകൈരളി > പുസ്തകനിരൂപണം > കൃതി

മൊഴിമുത്തുകൾ (മഹദ്‌വചനങ്ങൾ-പദ്യാവിഷ്‌കാരം)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പുസ്‌തകപരിചയം

മഹദ്‌വചനങ്ങൾ-സനാതന മൂല്യങ്ങളുടെ, ധർമ്മദർശനങ്ങളുടെ മഹിതസൂക്തങ്ങൾ. കാലദേശങ്ങളെ അതിവർത്തിച്ച്‌ അവ തലമുറകളെ ഉപാസിച്ചുകൊണ്ടിരിക്കുന്നു. ജീവിതങ്ങൾക്ക്‌ ഊടും പാവും ഒരുക്കിക്കൊടുക്കുന്നു.

തത്വചിന്തകരും ദാർശനികരും ധർമ്മോപദേശകരുമായ മഹാപ്രതിഭകളുടെ അധരപുടങ്ങളിൽനിന്നും അടർന്ന്‌ അങ്ങിങ്ങു തെറിച്ചു കിടക്കുന്ന ആ അനർഘ മുത്തുകളിൽ നിന്നും കുറേയെണ്ണത്തിന്റെ കാവ്യാത്മകമായ കോർത്തുവയ്‌പാണ്‌ ഈ കൃതി.

ചെറിയമുണ്ടം അബ്‌ദുൾ റസ്സാഖ്‌, പ്രസാധനംഃ മേധ പബ്ലിഷേഴ്‌സ്‌, വളവന്നൂർ - 676 551, മലപ്പുറം. വില - 30 രൂപ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.