പുഴ.കോം > സായഹ്നകൈരളി > പുസ്തകനിരൂപണം > കൃതി

കുരുത്തോലക്കിളി (കവിതകൾ)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇ. ജിനൻ

ഗ്രന്ഥപരിചയം

സഹജമായ രചനാ വൈഭവത്തോടൊപ്പം ബാലവേദി പ്രവർത്തനങ്ങളിലൂടെ ആർജിച്ച അനുഭവജ്ഞാനവും യുറീക്കാ മാസികയുടെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച അഭ്യാസബലവും കൈമുതലായിട്ടുളള ജിനന്റെ മുപ്പത്തൊന്നു കവിതകളുടെ സമാഹാരമാണ്‌ ‘കുരുത്തോലക്കിളി’. യുറീക്കയിൽ പ്രസിദ്ധീകരിച്ചവയാണ്‌ മിക്ക കവിതകളും.

പ്രസാധനം, വിതരണംഃ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൃശൂർ - 680 004. വിലഃ 25 രൂപ.

ഇ. ജിനൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.