വാരഫലം: 2014 ഡിസംബര്‍ 29 മുതല്‍ 2015 ജനുവരി 4 വരെ

ചതയം: പലകാര്യങ്ങളിലും ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. ഭാര്യയുമായി പിണങ്ങി നില്‍ക്കേണ്ടിവരും. കുടുംബസുഖക്കുറവും സന്താനങ്ങളില്‍ നിന്ന് ക്ലേശങ്ങളും മാനസി പിരിമുറുക്കങ്ങളും അനുഭവമാകും. അധികചെലവുകള്‍ ഉണ്ടാകും. രാഷ്ട്രീയ നേതാക്കന്മാര്‍ മന്ത്രിമാര്‍, തൊഴിലാളിപ്രവര്‍ത്തകര്‍ ഇവര്‍ക്ക് അണികളില്‍ സ്വാധീനം കുറയും. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാകാന്‍ കഴിയും.

വാരഫലം
fkmG'kiluj]o;;; 

വര്‍ഷഫലം  
വാരഫലം: 2014 ഡിസംബര്‍ 29 മുതല്‍ 2015 ജനുവരി 4 വരെ
ഡോ. കെ. ദിവാകരന്‍
  
വര്‍ഷഫലം 2014
ഡോ. കെ. ദിവാകരന്‍
  


Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.