പുഴ.കോം > ഇന്ന് > കഥ > കൃതി

ബുഷ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കാസിം വാടാനപ്പളളി

കഥ

‘ബുഷ്‌’ എന്ന വാക്കിനു ‘കുറ്റിക്കാട്‌’ എന്നു മാത്രമല്ല അർത്ഥം. നിഘണ്ടുവിൽ എന്തൊക്കെ അർത്ഥങ്ങൾ! ‘ബുഷ്‌ബേബി - കാട്ടുകുരങ്ങ്‌, ബുഷ്‌മാൻ -പ്രാകൃത കാട്ടാളൻ, ബുഷ്‌റേഞ്ചർ - നിയമത്തിനു പിടികൊടുക്കാതെ, കവർച്ചയും കൊളളയുമായി നടക്കുന്ന ഭീകര ക്രിമിനൽ, ബുഷ്‌മാസ്‌റ്റർ -മാരകവിഷമുളള ഉഗ്രസർപ്പം. ഈ എല്ലാ അർത്ഥങ്ങളും പ്രസിഡന്റ്‌ ബുഷിനു ചേരും.

കാസിം വാടാനപ്പളളി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.