പുഴ.കോം > ഇന്ന് > കഥ > കൃതി

ഉത്തരവാദിത്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശരത്‌ബാബു തച്ചമ്പാറ

കഥ

ഉച്ചച്ചൂട്‌ കുറയാൻ തുടങ്ങിയതും ഗോപാലപിളളസാർ ആപ്പീസിൽ നിന്ന്‌ ധൃതിവച്ച്‌ ഇറങ്ങി.

ഗേറ്റിനരികിലെത്തിയതും മുമ്പിൽ പ്യൂൺ വാസവൻ.

എന്താ സാർ ഈ നേരത്ത്‌? - പ്യൂണിന്റെ ചോദ്യം കേട്ടതും ഗോപാലപിളളസാർ പകച്ചു. ചിരിവരുത്തി മെല്ലെ പറഞ്ഞുഃ പറമ്പിൽ പണിക്കാരനുണ്ട്‌. അവൻ ചിലപ്പോ നേരത്തേ പൊയ്‌ക്കളയും. ഇവറ്റകൾക്കൊന്നും ഒരു ഉത്തരവാദിത്വേം ആത്മാർത്ഥതേം ഇല്ലെന്നേ.... കാശ്‌ പറഞ്ഞ്‌ വാങ്ങാനല്ലാതെ...

ശരത്‌ബാബു തച്ചമ്പാറ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.