പുഴ.കോം > ഇന്ന് > കഥ > കൃതി

തിരക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വത്സൻ അഞ്ചാംപീടിക

കഥ

തിരക്കിട്ടാണദ്ദേഹം കറുത്ത കാറോടിച്ചു പോയത്‌.

ഭാര്യ ചോദിച്ചു - ശിവേട്ടൻ പോയോ, ചായപോലും കുടിക്കാതെ.

താമസിയാതെ തിരിച്ചുവന്നു. വെളുത്ത വണ്ടിയിൽ.

ആരോ ചോദിച്ചു - ബോഡി വന്നോ?

വത്സൻ അഞ്ചാംപീടിക




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.