പുഴ.കോം > ഇന്ന് > കഥ > കൃതി

സമാധാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അജീർകുട്ടി

കഥ

കുന്നുകൾ മൊട്ടയാകുന്നതിനെക്കുറിച്ചായിരുന്നു അന്നയാൾ വിഷമിച്ചത്‌. ഇപ്പോൾ കുന്നുകൾ തന്നെ ഇല്ലാതാകുന്നതോർത്ത്‌ ഏറെ വ്യാകുലപ്പെടുന്നു. പക്ഷേ, ഒരു സമാധാനമുണ്ട്‌. നാളെ ഈ മണ്ണ്‌ തന്നെ ഇല്ലാതാകുമ്പോൾ വിഷമിക്കുവാൻ ആരുമുണ്ടാകില്ലല്ലോ എന്ന സമാധാനം...

അജീർകുട്ടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.