പുഴ.കോം > ഇന്ന് > കഥ > കൃതി

നൂറു മീറ്റര്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീദേവ്. എന്‍

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ വെളുത്ത ശരീരങ്ങള്‍ക്കിടയില്‍ അവളുടെ കറുത്ത ശരീരം, ആരാലും ശ്രദ്ധിക്കപ്പെടാതെ കുതിക്കാനൊരുങ്ങിനിന്നു- ഒരു കമ്പി പോലെ വളഞ്ഞ്.

കണ്ണുകളടച്ച്, കാതുകള്‍ ഒരു വെടിയൊച്ചയിലേക്കു കൂര്‍പ്പിച്ച്.. നൂറുമീറ്റര്‍ നീളമുള്ള ഈ വന്‍കര താണ്ടിയേ മതിയാവൂ... അകലെ, അവളുടെ കറുത്ത കുഞ്ഞുങ്ങള്‍, വിശന്ന്,് വാ പിളര്‍ത്തി, അമ്മക്കിളിയെയും കാത്തിരിപ്പുണ്ട്.

ശ്രീദേവ്. എന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.