പുഴ.കോം > ഇന്ന് > കഥ > കൃതി

രാഷ്‌ട്രീയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള. സി.

“ നേതാവേ, നേതാവേ, ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ”

മുദ്രാവാക്യം കേട്ട്‌ അയാൾ പുളകം കൊണ്ടു. ആവേശഭരിതനായി ജാഥ നയിച്ചു. ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോൾ പിറകിലാരുമില്ല! ‘ലക്ഷങ്ങളുടെ പിന്നാലെ പൊയ്‌ക്കഴിഞ്ഞിരുന്നു എല്ലാവരും.

ശകുന്തള. സി.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.