പുഴ.കോം > ഇന്ന് > കഥ > കൃതി

ഉറപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി.കെ.മണി. ശ്രീകൃഷ്‌ണപുരം

“എന്റെ കുഞ്ഞിന്‌ ഒരമ്മ വേണം - അതിനാണ്‌ ഈ വിവാഹം എനിക്ക്‌ കോടി സ്വത്തിന്റെ ആസ്‌തിയുണ്ട്‌.”

“അതൊക്കെ അങ്ങ്‌ പള്ളിയിൽ പറഞ്ഞാൽ പോരാ- എനിക്കുറപ്പുവേണം.”

“എങ്കിൽ അതു മുഴുവൻ നിന്റെ പേരിൽ രജിസ്‌റ്റർ ചെയ്യാം.

”അങ്ങിനെ ചെയ്‌തു കഴിഞ്ഞാൽ എന്നെ വിവരമറിയിക്കൂ. അതേ രജിസ്‌ട്രാർ ഓഫീസിൽ തന്നെ നമ്മുടെ വിവാഹവും രജിസ്‌റ്റർ ചെയ്യാം“.

വി.കെ.മണി. ശ്രീകൃഷ്‌ണപുരം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.