പുഴ.കോം > ഇന്ന് > കഥ > കൃതി

ആധാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൂത്രാടൻ അഹമ്മദുകുട്ടി

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന അയാളുടെ ചിരകാലാഭിലാഷം പൂവണിയാൻ പോവുകയാണ്‌. സഹസംവിധായകനായി കുറേക്കാലം പ്രവർത്തിച്ചെങ്കിലും ഇപ്പോഴാണ്‌ പ്രൊഡ്യൂസറെ കിട്ടിയത്‌.

ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങവെ, നിർമ്മാതാവിന്റെ ഡിമാന്റ്‌ ഃ പുരയുടെ ആധാരം തരണം പടം പൊട്ടിയാൽ ഞാൻ തെണ്ടാതിരിക്കാൻ....‘

കൂത്രാടൻ അഹമ്മദുകുട്ടി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.