പുഴ.കോം > ഇന്ന് > കഥ > കൃതി

സ്റ്റാഫ് റൂം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അക്‌ബര്‍ കക്കട്ടില്‍

ഒരു ബര്‍ത്ത് സര്‍ട്ടിഫിക്കെറ്റ് സംഘടിപ്പിക്കാന്‍ സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. അപ്പോള്‍ സ്റ്റാഫ് റൂമിലുള്ളവരെ സുഹൃത്ത് പരിചയപ്പെടുത്തി

'ഇത് വിനോദ് ബാബു- നാം വരുന്ന വഴിക്കുള്ള കാര്‍ സര്‍വീസ് സ്‌റ്റേഷന്‍ ബാബുവിന്റേതാ...

ഇത് അബ്ദുള്ള.. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇയാളുടെ പേര് നീ കേട്ടിരിക്കുമല്ലോ..?

ഇത് സുഷമാഭായി.. ബ്യൂട്ടി പാര്‍ലറില്‍ എന്റെ പാര്‍ട്ടണര്‍..'

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു..' അപ്പോള്‍ ഈ സ്‌കൂളില്‍ മാഷന്മാരും മാഷത്തികളും ഇല്ലേ..?'

അക്‌ബര്‍ കക്കട്ടില്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.