പുഴ.കോം > ഇന്ന് > കഥ > കൃതി

അടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം. മുകുന്ദൻ

സുമിത്ര രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷ്‌ അവളെ തല്ലിയതെന്നോ? സുമിത്ര പറഞ്ഞു, അവളെ പ്രസവിച്ചത്‌ അവൾതന്നെയാണെന്ന്‌.

കുറേ കാലം കഴിഞ്ഞപ്പോൾ മാസ്‌റ്റർക്കു മനസ്സിലായി - നമ്മളെല്ലാവരും നമ്മുടെ സ്വന്തം സൃഷ്‌ടികളാണെന്ന്‌. അപ്പോൾ സുമിത്രയ്‌ക്കു കൊടുത്ത അടി തിരിച്ചെടുക്കുവാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ, അതിനെങ്ങനെ കഴിയും? പറഞ്ഞ വാക്കു മാത്രമല്ല, കൊടുത്ത അടിയും തിരിച്ചെടുക്കുവാൻ കഴിയില്ല.

എം. മുകുന്ദൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.