പുഴ.കോം > ഇന്ന് > കഥ > കൃതി

പ്രീമിയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സൂര്യാ ഗോപി

ഭാര്യ ഃ ചേട്ടാ എൽ.ഐ.സിയുടെ പ്രീമിയം ഡേറ്റ്‌ ഇന്നാ. മറക്കാതെ അടയ്‌ക്കണേ. നഗരത്തിലൂടൊക്കെ ബൈക്കിൽ പോകുന്നതാ.. എന്തേലും സംഭവിച്ചാലേ... ഞാനും കുഞ്ഞും... ഒ.കെ ചേട്ടാ... ബൈ...യ്‌!

സൂര്യാ ഗോപി

നൻമ,

മലാപ്പറമ്പ്‌ പി.ഒ.,

കോഴിക്കോട്‌ - 673009


Phone: 0495 2376214
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.