പുഴ.കോം > ഇന്ന് > കഥ > കൃതി

മഹാദുരന്തം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കലഞ്ഞൂർ സഹദേവൻ

കഥ

ക്ലാസ്സ്‌ മുറികളിലിട്ടു വറുത്തെടുത്ത ബ്രോയിലർ കോഴികളുടെ കൈകാലുകൾ പത്രാധിപന്മാർ പത്രത്താളുകളിൽ നിരത്തിവച്ചു.

പ്രഭാതക്കണി! ഹാ! കഷ്‌ടം! അങ്ങോട്ടു നോക്കാനാവുന്നില്ല. സുഹൃത്തുക്കളേ ഇതിനൊരവസാനമില്ലേ?

കലഞ്ഞൂർ സഹദേവൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.