പുഴ.കോം > ഇന്ന് > കഥ > കൃതി

നീറ്റ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.ആർ നാഥൻ

അവാര്‍ഡ് കിട്ടിത്തതുകൊണ്ട് കാണുന്നവരെയെല്ലാം സ്ഥിരമായി ചീത്ത പറയുന്ന ഒരു സാഹിത്യകാരന് ഈയിടെ അവാര്‍ഡ് കിട്ടി. അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ' ഇത്തവണ അവരത് നീറ്റായി ചെയ്തു'

നീറ്റ് എന്ന പദത്തിന്റെ അര്‍ത്ഥം അന്നാണ് എനിക്കു മനസിലായത്..

പി.ആർ നാഥൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.