പുഴ.കോം > ഇന്ന് > കഥ > കൃതി

ബ്രായുടെ സുവിശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കിളിരൂർ രാധാകൃഷ്‌ണൻ

നാലു ലക്ഷത്തിന്റെ ഡിസൈനര്‍ ബ്രാ! വജ്രവും പതിപ്പിച്ചിട്ടുണ്ടെത്രെ ... ഊശ്! ജോക്കി ഷഡ്ഡി പുറത്തുകാണിക്കാന്‍ കൗമാരക്കുട്ടന്മാര്‍ പാന്റ്സ് താഴേക്കു ഊര്‍ത്തുമ്പോലെ ഈ വിലപ്പെട്ട വസ്ത്രവിശേഷം കാണിക്കാന്‍ സ്ത്രീശക്തി എന്തുപായം തേടമെന്ന് പുരുഷസിംഹങ്ങള്‍ പതിയിരുന്നു ചിന്തിക്കുകയാവും. ഹും --- കര്‍ത്താവേ കാത്തോളമേ!

കിളിരൂർ രാധാകൃഷ്‌ണൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.