പുഴ.കോം > ഇന്ന് > കഥ > കൃതി

പുറപ്പാട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വത്സൻ അഞ്ചാംപീടിക

കഥ

ലക്ഷങ്ങളുടെ ബിസിനസ്സുടമ; നാല്‌പതുകാരൻ; മൂന്നു തലമുറകൾക്കു വേണ്ട ആസ്‌തി ഇതിനകം സമ്പാദിച്ചയാൾ. രാവിലെ കുളിച്ച്‌, ഷേവും ഡ്രസ്സും ചെയ്‌ത്‌, പൗഡറിട്ട്‌ മുഖം മിനുക്കി സുന്ദരനായി. ഇനി യാത്ര പുറപ്പെടാം. പതിവിനു വിരുദ്ധമായി ഇത്തവണ ഒന്നും കൂടെ കൊണ്ടുപോകുന്നില്ല.

ആറടി നീളമുളള ഈ പെട്ടിപോലും.

വത്സൻ അഞ്ചാംപീടിക
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.