പുഴ.കോം > ഇന്ന് > കഥ > കൃതി

ആരാച്ചാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ. സീതാപതി

കഥ

ഒഴിവു വന്ന ആരാച്ചാരുടെ തസ്‌തികയിലേക്കു ആളെ നിയമിക്കാൻ പരസ്യം കൊടുത്തു. അപേക്ഷകൾ കുമിഞ്ഞുകൂടി! എല്ലാവർക്കും തുല്യ യോഗ്യത. അവസാനം സർക്കാർ തന്നെ ആരാച്ചാരായി....!

ആർ. സീതാപതി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.