പുഴ.കോം > ഇന്ന് > കഥ > കൃതി

മരിച്ചവന്റെ വിളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റഹ്‌മാൻ പി. തിരുനെല്ലൂർ

ഫോണിൽ മണിയടിച്ചു. സുഹൃത്തായിരുന്നു. ഞാൻ പെട്ടെന്ന്‌ പറഞ്ഞുപോയി. “നിന്നെപ്പറ്റി ഞങ്ങളിപ്പോ സംസാരിച്ചതേയുള്ളു. ഉടനൊന്നും മരിക്കില്ല. നിനക്ക്‌ ദീർഘായുസ്സാ”. സുഹൃത്തിന്റെ പതിഞ്ഞ ശബ്ദം-

“നീ വണ്ടിയുമായി പെട്ടെന്ന്‌ വാ. എനിക്കെന്തോ...” പിന്നീടൊന്നും കേട്ടില്ല. വണ്ടിയിൽ, സുഹൃത്തിന്റേ വീട്ടിലേക്കു കുതിച്ചു. വീട്ടുപടിക്കലെത്തും മുൻപു കേട്ടു, അകത്തു നിന്നുള്ള നിലവിളികൾ.

റഹ്‌മാൻ പി. തിരുനെല്ലൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.