പുഴ.കോം > ഇന്ന് > കഥ > കൃതി

അമേരിക്കന്‍ ജാലകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാമപുരം ചന്ദ്രബാബു

'നിന്റെ കവിളുകളിലെന്താണിത്ര മുറിപ്പാടുകള്‍?'

'ഓ... അതോ... അമേരിക്കയില്‍ നിന്നു തിരികെ പോരുമ്പോള്‍ സ്നേഹിതന്മാര്‍ അര്‍പ്പിച്ച ചുംബനമാണ്.'

'മുറിപ്പാടുകളിലൂടെ ചോര വാര്‍ന്നൊഴുകുന്നല്ലോ?'

'ശരിയാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്നവരുടെ മുഖത്ത് മാംസപേശികളില്ല. എല്ലിന്‍ കഷണങ്ങള്‍ മാത്രം!'

രാമപുരം ചന്ദ്രബാബു

ഉണർവ്വ്‌, കരീലക്കുളങ്ങര.പി.ഒ,

കായംകുളം - 690 572.


Phone: 9446286985




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.