പുഴ.കോം > ഇന്ന് > കഥ > കൃതി

നിസ്സഹായത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കൽപറ്റ നാരായണൻ

ഭർത്താവ്‌ ഓഫീസിൽ പോയാൽ ഡ്രോയിങ്ങ്‌ റൂം, കലാനിലയം കൃഷ്‌ണൻനായരുടെ തിയേറ്റർ പോലെ, ഒന്നു തിരിഞ്ഞ്‌ കിടപ്പുമുറിയാക്കുന്ന നായികയുളള ഒരു നോവൽ വായിക്കുകയാണ്‌ ഞാനിപ്പോൾ.

ഉളളിൽ കടന്ന്‌ ആ ഭർത്താവിനെ രക്ഷിക്കണമെന്നു തോന്നിയിട്ടും എനിക്കതു കഴിയുന്നില്ലല്ലോ. ഞാനതു വായിച്ചുകൊണ്ട്‌, ഉണ്ണാൻപോലും പോകാതെ വായിച്ചുകൊണ്ട്‌ അവൾക്ക്‌ കൂടുതൽ കൂടുതൽ അവസരങ്ങൾ നല്‌കുന്നു.

കൽപറ്റ നാരായണൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.