പുഴ.കോം > ഇന്ന് > കഥ > കൃതി

തീര്‍ച്ചയായും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി. രാധാകൃഷണൻ

പറക്കമുറ്റി യാത്രയാകുമ്പോള്‍ കുയിലിന്റെ കുട്ടിയോട് കാക്ക ചോദിച്ചു. ' ഇനി വരില്ലേ, ഒരിക്കലും..?'

'തീര്‍ച്ചയായും വരും', കുയില്‍ പറഞ്ഞു. ' വേറെ എങ്ങുപോകും ഞാന്‍ മുട്ടയിടാന്‍?'

സി. രാധാകൃഷണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.