പുഴ.കോം > ഇന്ന് > കഥ > കൃതി

ആപ്തവാക്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കിളിരൂർ രാധാകൃഷ്‌ണൻ

പ്രസംഗത്തിനിടയിൽ ഊരിപ്പോകാൻ ഭാവിക്കുന്ന പാന്റ്‌സ്‌ ഇടയ്‌ക്കിടെ വലിച്ചു കയറ്റുന്ന പ്രൊഫസറോട്‌ സഹപ്രാസംഗികൻ അടക്കം പറഞ്ഞു.

“ഇങ്ങനെ ചെയ്യുന്നത്‌ വളരെ മോശമാണ്‌”.

“ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇതിലും മോശമാകും” എന്നായിരുന്നു പ്രൊഫസറുടെ മറുപടി.

ഈ കഥ ഉദ്ധരിച്ചത്‌ ഏതെങ്കിലും മന്ത്രിയെ ഓർമ്മിച്ചുകൊണ്ടാണെന്ന്‌ ആരും ആരോപിക്കരുത്‌. മന്ത്രിയാവുക എന്ന ദൗർഭാഗ്യം ആർക്കും സംഭവിക്കാം... ഈശ്വരനിശ്ചയമാണത്‌!

പരിഹസിക്കരുത്‌, ഇന്നു ഞാൻ നാളെ നീ എന്നാണ്‌ ആപ്തവാക്യം.

കിളിരൂർ രാധാകൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.