ഒരു കദയെഴുതണമെന്നു വിജാരിച്ചിട്ട് കൊറെ നാളായി. ഒരൈഡിയയും കിട്ടുന്നില്ല. എന്തു ചെയ്യും ഗദയെക്കുറിച്ച് എഴുതിയാലോ...
ആരുടെ ഗദ? ബീമന്റെയോ മഹാവിഷ്ണുവിന്റെയോ എനിക്കു കണ്‍ഫ്യൂഷനായി. വല്ലാത്ത ടെന്‍ഷന്‍. രണ്ടു പേരുടെയും ഗദകള്‍ ഒരേ മേയ്ക്കാവില്ലല്ലോ.. ഒന്ന് ഇന്ത്യനും മറ്റേത് ചൈനീസുമാകട്ടേ... ഫന്റാസ്റ്റിക് ഐഡിയ എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. (എവിടെ പോയി എന്നു ചോദിക്കരുത് കദയില്‍ ചോദ്യമില്ലല്ലോ)
പദ്ദതി വിജയിച്ചതില്‍ ഞാനാകെ ത്രില്ലടിച്ചു. കടലാസും പേനയും എടുത്തു. പക്ഷെ, എനിക്ക് മല്യാളം എഴുതാനും വായിക്കാനും അറീല്ലല്ലോ.. വിദ്യാരംബത്തിന് എവിടെയങ്കിലും പോയി അക്ഷരം എഴുതി പടിക്കാന് ഞാന്‍ ഡിസൈഡ് ചെയ്തു. ഇടവേളയില്‍ ടിവി അവതാരകയായി ജോലി കിട്ടിയതു കൊണ്ട് പടന സംഭംബം ഞാനുപേക്ഷിച്ചു