‘മംഗ്ലീഷ് സംസാരിക്കുന്ന മലയാളി കൊച്ചമമാർ ഭർത്താവിനെക്കുറിച്ചു പറയുമ്പോൾ ’ഹസ്‘ എന്നല്ലേ പറയാറുള്ളു?’
‘അതെ’.
‘പിന്നെന്തിനാ ഹസ്സിനെ വലിച്ചു നിട്ടീ ഹസ്ബെൻഡ് എന്നാക്കിയത്?.
’വലിച്ചുനീട്ടിയതല്ല, ഒടിച്ചുമടക്കിയതാ.‘
’മനസ്സിലായില്ല‘.
’വീരശൂര പരാക്രമികളായ ഹസ്സുകളെല്ലാം ഭാര്യയുടെ മുമ്പിൽ ബെൻഡായിട്ടേ നില്ക്കു!