ഇന്നാണത് ശ്രദ്ധയിൽപ്പെട്ടത്. മൂന്നും രണ്ടും അഞ്ചും മൂന്നും 13! ഞാൻ ഭൂജാതനായതുമുതൽ ഇവൻ കൂടെയുണ്ട് 13. പേരിൽ, വീട്ടിൽ, നാട്ടിൽ, ഫോണിൽ, പിൻകോഡിൽ, ജനനത്തിൽ....എല്ലാറ്റിലും. ഇപ്പോഴിതാ ‘ഇന്നി’ന്റെ ക്രമനമ്പരിലും.
ഒന്ന് ദീർഘദർശനം ചെയ്താലോ യാത്ര ഒരു 13 നാകാം.