പുഴ.കോം > ഇന്ന് > കഥ > കൃതി

പ്രസാദം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കൃഷ്‌ണദാസ്‌

കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ കണ്ണനോടു പറഞ്ഞുഃ “അമ്പലത്തിൽ പോയി തൊഴുതു വാ......... ”

“യ്‌ക്ക്‌ വയ്യ, അവിടെപ്പോയി വരിനിൽക്കാൻ....”

“എന്നാൽ വേഗം ഗ്രസ്സ്‌ മാറ്റി, ഹോംവർക്കിന്റെ ബാക്കി ചെയ്യ്‌...” കണ്ണൻ അമ്പലത്തിലേക്കോടി.

എം.കൃഷ്‌ണദാസ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.