പുഴ.കോം > ഇന്ന് > കഥ > കൃതി

ദരിദ്രവാസി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിളക്കുടി രാജേന്ദ്രൻ

‘ആ ദരിദ്രവാസി ഇപ്പോൾ വരും’ - അച്ഛൻ പറഞ്ഞു. വന്ന ആളെ കൊച്ചുമകൾ ശ്രദ്ധിച്ചു. മറ്റൊരു ദിവസം കോളിംഗ്‌ ബെൽ മുഴങ്ങി. ‘ആരാണെന്നു നോക്കിയേ’ കൊച്ചു മകളോട്‌ അച്ഛൻ പറഞ്ഞു.

അവൾ കതകു തുറന്നു. മറുപടി ഇങ്ങനെയായിരുന്നു ; “ഇന്നാളു വന്ന ആ ദരിദ്രവാസി അങ്കിളാ അച്ഛാ”.

വിളക്കുടി രാജേന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.