പുഴ.കോം > ഇന്ന് > കഥ > കൃതി

രോഗനിര്‍ണ്ണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശങ്കരനാരായണൻ മലപ്പുറം

'' ആ പേര്‍ഷ്യന്റ് ഗോപാലകൃഷ്ണന്റെ ആള്‍ക്കാര്‍ എന്തു പറഞ്ഞു''

'' ചിലപ്പോള്‍ ഉടനെ ഓപ്പറേഷന്‍ വേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ പൊട്ടിക്കരഞ്ഞു സാര്‍ തീരെ പാവങ്ങളാണെന്നാണു തോന്നുന്നത് പിന്നെ ഡോക്ടര്‍ പ്രത്യേകം ചോദിക്കാന്‍ പറഞ്ഞതും ചോദിച്ചു അവര്‍ക്കു റൂം വേണ്ട വാര്‍ഡിലേക്കു മാറ്റിയാല്‍ മതിയെന്നു ആവര്‍ത്തിച്ചു പറഞ്ഞു സാര്‍ '' '' റൂം വേണ്ടന്നു പറഞ്ഞുവല്ലേ എന്നാ പിന്നെ ഓപ്പറേഷനും വേണ്ടന്നു വയ്ക്കാം. മരുന്നു കൊണ്ടു തന്നെ അയാള്‍ക്ക് അസുഖം മാറുമെന്നേ. പേര്‍ഷ്യന്റിനെ ഐ സി യുന്ന് ഇന്നു തന്നെ വാര്‍ഡിലേക്കു മാറ്റിക്കോളൂ''

ശങ്കരനാരായണൻ മലപ്പുറം

വരമക്കൽ, പി.ഒ മുണ്ടുപറമ്പ്‌, മലപ്പുറം - 676509


Phone: 9495625426




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.