കവിത
ചിരിക്കുമ്പോൾ മുഖം
തെളിയും
കരയുമ്പോൾ മനവും
കരയാനറിയാത്തവന്റെ ചിരി
ചേമ്പിലയിലെ ജലബിന്ദു.
ഇലിപ്പക്കുളം രവീന്ദ്രൻ