പുഴ.കോം > ഇന്ന് > കവിത > കൃതി

പാരസ്‌പര്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശുഭാമണി

കവിത

നിന്റെ മൂക്കിൻതുമ്പിൽ

എന്റെ വിരൽത്തുമ്പ്‌ തൊടുംവരേയ്‌ക്ക്‌

നീയെന്നെ വെറുതെ വിട്ടേയ്‌ക്കുക!

എങ്കിലും തിരമാലകൾ പൊടുന്നനേ

അലറിയെത്തുമ്പോൾ

ജീവിതം രണ്ടറ്റം തൊടുവിക്കാൻ

നിന്റെ സംഭാവന എന്തെന്നും എത്രയെന്നും

അറിയിച്ചു പോവുക!

ശുഭാമണി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.