പുഴ.കോം > ഇന്ന് > കവിത > കൃതി

ഓന്ത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.അജിത്ത്‌, മാമ്പറ്റ

കവിത

ഇങ്ങനെ നിറം മാറാൻ

ആർക്കുകഴിയും...

പച്ചമരത്തിൽ, കയറി നിന്ന്‌...

ചോരകുടിച്ച്‌, ചുവന്നുതുടുത്തപ്പോൾ

മരവും ഇലകളുമെല്ലാം ചുവപ്പായി.

പി.കെ.അജിത്ത്‌, മാമ്പറ്റ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.