പുഴ.കോം > ഇന്ന് > കവിത > കൃതി

അത്രമേല്‍ പ്രിയപ്പെട്ട....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രഭാവർമ്മ

നിര്‍ദ്ദയം ഉപേക്ഷിക്കാന്‍
എങ്ങനെ തോന്നീ, മനം
നിത്യവും ഏതോ മൗന-
ത്താലെ വന്നന്വേഷിപ്പൂ..
അത്രമേല്‍ പ്രിയപ്പെട്ട
യൊന്നിനെ കൈവിട്ടതിന്‍
ദുഃഖ,മേതു വാക്കാലി-
ന്നുത്തരം നല്‍കീടേണ്ടൂ..

പ്രഭാവർമ്മ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.