പുഴ.കോം > ഇന്ന് > കവിത > കൃതി

ശലഭം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ.എസ്‌.ജിതേഷ്‌

കവിത

ശലഭത്തെപ്പോൽ

കാമാർത്തിയുളളവളെ

ഞാനിതുവരെയും കണ്ടിട്ടില്ല.

പൂവുകളിൽ നിന്നും

പൂവുകളിലേയ്‌ക്ക്‌....

ചുവന്ന ചുണ്ടിൽ നാവുചുഴറ്റി...

തെരുതെരെ ചുംബിച്ച്‌...

ഒടുവിൽ സ്‌ഖലനം

തേൻതുളളിയാകുംവരെ...!

അഡ്വ.എസ്‌.ജിതേഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.