പുഴ.കോം > ഇന്ന് > കവിത > കൃതി

ജനാധിപത്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ.കെ.ദേശം

കുറുമൊഴിക്കവിതകൾ

ഇനിപ്പാലാവില്ല തുപ്പാൻ

ഇറക്കാൻ കയ്‌പാൽ

എനിക്കാരേ വിധിച്ചതി-

ജ്ജനാധിപത്യം!

എൻ.കെ.ദേശം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.