പുഴ.കോം > ഇന്ന് > കവിത > കൃതി

എന്തു വേണ്ടൂ?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. കെ. ഗോപാലകൃഷ്‌ണൻ

പറഞ്ഞാൽ കേൾക്കി,ല്ലതി

കലശമാം കണ്ടുകൂടായ്‌മ, പല്ലിൽ

ത്തറഞ്ഞാൽ ബ്‌ഭക്ഷ്യം പിന്നടി,

പ്പിടിയാ‘യാർ പൊടിക്കുന്നിതാരെ?

നിറഞ്ഞാലില്ലാ പൊറുതി വയറി-

ന്നില്ല സൗഖ്യം കുറഞ്ഞാൽ

അറിഞ്ഞോ മൗനം ഭഗവതി-

തറിയാഞ്ഞോ നിൻ വഴികൾ ഞാൻ?

പ്രൊഫ. കെ. ഗോപാലകൃഷ്‌ണൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.