പുഴ.കോം > ഇന്ന് > കവിത > കൃതി

കുരിശിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാധാകൃഷ്‌ണൻ വെങ്കിടങ്ങ്‌

എന്റെ നാഥാ! വിളിച്ചു നീ......പിന്നെ,-

പ്പൂണ്ടുകെട്ടിപ്പുണരുന്നിതെന്നെ,

നെഞ്ചി,ലാണിതറ,ച്ചാകെ നീറി.......,

അങ്ങനെ ഞാൻ കുരിശിന്മേലേറി!


രാധാകൃഷ്‌ണൻ വെങ്കിടങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.