പുഴ.കോം > ഇന്ന് > കവിത > കൃതി

ഗാന്ധി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ലതീഷ്‌ കീഴല്ലൂർ

കവിത

കവലയിൽ നില്‌പുണ്ടൊരു ഗാന്ധി

വെങ്കലശില്‌പമതിൻ കാന്തി

കാണുക, പിന്നീടന്തിയിൽ നാം

കളളിൽ മുക്കുകയീ ശാന്തി.

ലതീഷ്‌ കീഴല്ലൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.