അടുക്കളയില്‍ തേഞ്ഞുതീരുന്നഒരു വീട്ടുപകരണമാണു ഞാന്എന്നവള് പറഞ്ഞു.ഞാന്‍ അവളെ നോക്കി.ഫ്രിഡ്ജ്, വാഷിങ് മെഷീന്, മിക്സിഎന്നിവയും നോക്കി.തവണയും ഗഡുക്കളുമടച്ച്തേഞ്ഞുതീരുന്ന എന്നെ അവള് നോക്കിയതുമില്ല.
റഫീഖ് അഹമ്മദ്