അറിവുണ്ടായാൽ
മാത്രം പോരാ
നെറിവും വേണം നമ്മൾക്ക്.
അറിവും നെറിവും
ചേരുമ്പോഴേ
നിറവുണ്ടാകൂ നമ്മൾക്ക്!
സിപ്പി പളളിപ്പുറം